അദ്ധ്യാപകന്‍, ഗവേഷകന്‍, ശാസ്ത്രലേഖകന്‍. അനവധി ശാസ്ത്ര പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2018 ലെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ജേതാവാണ്. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ മനസ്സ് എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ജീവന്റെ സമവാക്യങ്ങള്‍, അവസാനത്തിന്റെ ആരംഭം, സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങള്‍, പ്രപഞ്ചം കണ്ണാടിനോക്കുമ്പോള്‍, ബിഗ് ലീപ്, പകിട കളിക്കുന്ന ദൈവം എന്നിവയാണ് ചിന്ത പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും ഇ-മാഗസിനുകളിലും ശാസ്ത്രലേഖനങ്ങള്‍ എഴുതുന്നുണ്ട്.
വിലാസം : മറ്റത്തില്‍,
വേങ്ങേരി മഠം,
ചൂലൂര്‍ പി ഒ,
കോഴിക്കോട്.
ഫോണ്‍ : 9656363145
ഇ-മെയില്‍ : sabu9656@gmail.com