1965 ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. സമകാലിക കവികളില്‍ ശ്രദ്ധേയന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,(2012) ഓടക്കുഴല്‍ അവാര്‍ഡ് (2015) എന്നിവ ലഭിച്ചു. കൃതികള്‍: കറുത്തകല്ല്, മീന്‍കാരന്‍, ഐഡന്റിറ്റികാര്‍ഡ്, ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, (കവിതാ സമാഹാരം) പുലരിയിലെ മൂന്ന് തെങ്ങുകള്‍ (നോവല്‍) ങ്യ ശെേെലൃ' െയശയഹല (പരിഭാഷ) വെള്ളം എത്ര ലളിതമാണ് (ലേഖന സമാഹാരം) എന്നിവയാണ് കൃതികള്‍. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
ഭാര്യ : ജെസി
മക്കള്‍ : സമയ, അലീഷ്യ
വിലാസം : പട്ടിത്താനം പി ഒ
ഏറ്റുമാനൂര്‍
കോട്ടയം ജില്ല.