ഇംഗ്ലീഷ് പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്, കവി, നോവലിസ്റ്റ്
ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച കിപ്ലിങ്ങിന്റെ കൃതികളില്‍ പലതിലും ഇന്ത്യന്‍ അന്തരീക്ഷം സജീവമാണ്. ആധുനിക ചെറുകഥാസാഹിത്യത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാളായി കിപ്ലിങ്ങിനെ കരുതുന്നു. കാലാതീതമായ നിരവധി ബാലസാഹിത്യ കൃതികളുടെ രചയിതാവ്. അതേസമയം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കിപ്ലിങ്ങിന്റെ കൃതികള്‍ പലതും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. 1907 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു.
പ്രധാന കൃതികള്‍: ഠവല ടല്‌ലി ടലമ െ(1896), ഠവല ഘശഴവ േഠവമ േഎമശഹലറ (1890), ഇമുമേശി െഇീൗൃമഴലീൗ െ(1897) ,ഠവല ഖൗിഴഹല ആീീസ (1894), ഗശാ (1901), ഖൗേെ ടീ ടീേൃശല െ(1902), ഠവല ങമി ണവീ ണീൗഹറ ആല ഗശിഴ (1888), ങമിറമഹമ്യ (1890), ഏൗിഴമ ഉശി (1890), ഠവല ഏീറ െീള വേല ഇീു്യയീീസ ഒലമറശിഴ െ (1919).