റീന പി ജി

റീന പി ജി
അദ്ധ്യാപിക (ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, അടക്കാക്കുണ്ട്, കാളികാവ്) പ്രസിദ്ധീകരിച്ച പുസ്തകം:'ആകാശവേരുകള്‍ (കവിതാസമാഹാരം) ലഭിച്ച പുരസ്‌കാരങ്ങള്‍: കേരള കലാകേന്ദ്രം കമലാസുരയ്യ കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പത്താമത് കമലാസുരയ്യ ചെറുകഥ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് 'ദാഹം' എന്ന കഥയ്ക്ക് ലഭിച്ചിട്ടുണ്ട്. കെ എസ് എഴുത്തച്ഛന്‍ സ്മാരക കവിതാ പുരസ്‌കാരം (2018), തീ മരത്തണല്‍ കവിതാ പുരസ്‌കാരം (2018), കാക്കനാടന്‍ കഥാ പുരസ്‌കാരം - ജൂറി പരാമര്‍ശം 2019, വിരല്‍ വാലന്റൈന്‍സ് കവിതാ പുരസ്‌കാരം 2019, സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ് (കവിത) 2018, പു ക സ കവിതാ പുരസ്‌കാരം 2019, കെ എസ് ടി യു സംസ്ഥാനതല അദ്ധ്യാപക പുരസ്‌കാരം, സര്‍ഗ്ഗം സാഹിത്യ പുരസ്‌കാരം, വിദ്യാരംഗം മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാനതല കഥാപുരസ്‌കാരം.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും