രമേശന്‍ ബ്ലാത്തൂര്‌

ലേഖകന്‍, നോവലിസ്റ്റ്, അദ്ധ്യാപകന്‍. ലേഖനമെഴുത്തിന് 1993 ല്‍ ഫൊക്കാനയുടെ 'ഭാഷയ്‌ക്കൊരു ഡോളര്‍' അവാര്‍ഡിനര്‍ഹനായി. കഥാരചനയ്ക്ക് കെ എസ് ടി എയുടെയും കാര്‍ട്ടൂണ്‍ രചനയ്ക്ക് കോഴിക്കോട് ഹാസ്യവേദിയുടെയും സമ്മാനം ലഭിച്ചു. അബുദാബി ശക്തി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അങ്കണം നോവല്‍ അവാര്‍ഡ്, എം ആര്‍ ബി പുരസ്‌കാരം, പി പി ഗോപാലന്‍ സ്മാരക അവാര്‍ഡ്, അറ്റ്‌ലസ് കൈരളി നോവല്‍ അവാര്‍ഡ്, കടത്തനാട്ട് ഉദയവര്‍മ്മ രാജ നോവല്‍ പ്രതിഭാപുരസ്‌കാരം എന്നിവ പെരും ആള്‍ എന്ന നോവലിനു ലഭിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന ഗ്രന്ഥം എഡിറ്റു ചെയ്തു. സിസ്‌മോഗ്രാഫില്‍ തെളിയാത്തവ കഥാസമാഹാരം. വിലാസം: ശ്രീസദനം കല്ല്യാട് തപാല്‍ കണ്ണൂര്‍, പിന്‍ 670593 ഫോണ്‍: 9497514888 e-mail: rameshanblathur@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും