രാജേഷ് ആര്‍ വര്‍മ്മ

1968 ല്‍ തിരുവല്ലയില്‍ ജനിച്ചു. അച്ഛന്‍: കെ രാമവര്‍മ്മ, അമ്മ: സാവിത്രി തമ്പുരാട്ടി. ദുര്‍ഗ്ഗാപ്പുര്‍, ജംഷദ്പുര്‍, കൊല്ക്കത്ത, ബംഗളൂരു, ഷിക്കാഗോ, പോര്‍ട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ജീവിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത്. അമേരിക്കയിലെ നോര്‍ത്ത് കാരൊലിനയിലുള്ള ക്വീന്‍സ് സര്‍വ്വകലാശാലയില്‍നിന്ന് സാഹിത്യരചനയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കൃതി: കാമകൂടോപനിഷത്ത് (കഥകള്‍). ഭാര്യ : ബിന്ദു, കുട്ടികള്‍ : നിരഞ്ജന്‍, നന്ദന്‍ ഇ-മെയില്‍ : rajeshrv@hotmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും