രാധാകൃഷ്ണന്‍ ചെറുവല്ലി

"നോവലിസ്റ്റ്, പരിഭാഷകന്‍, യാത്ര എഴുത്തുകാരന്‍, ചലച്ചിത്ര നിരൂപകന്‍. നിലവില്‍ സബ് എഡിറ്റര്‍, ചിന്ത പബ്ലിഷേഴ്‌സ്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍: യേശയ്യന്‍ (നോവല്‍), മദ്ധ്യദേശത്തെ ചരിത്രപഥങ്ങള്‍, ചോരവീണ മണ്ണ്, കടലിലും കാട്ടിലും മണലാരണ്യത്തിലും, വിദര്‍ഭയുടെ സങ്കടങ്ങള്‍ (യാത്ര), ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍, സെല്ലുലോയ്ഡ്: ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും (എഡിറ്റര്‍), നവസിനിമ: അധീശത്തം പ്രതിനിധാനം പ്രത്യയശാസ്ത്രം, ഡോറിയന്‍ ഗ്രേയുടെ ഛായാചിത്രം (ഓസ്‌കാര്‍ വൈല്‍ഡ്), ആഴത്തില്‍ നിന്നുള്ള നിലവിളി: ഓസ്‌കാര്‍ വൈല്‍ഡിന്റെ ജയില്‍ക്കുറിപ്പുകള്‍ (പരിഭാഷ), അംബേദ്കര്‍: ഇന്ത്യയും കമ്യൂണിസവും (പരിഭാഷ) ഫോണ്‍ : 9447010396 Email : radhakrishnancheruvally@gmail.com"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

9 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

9 ഇനങ്ങൾ

ഓരോ പേജിലും