ആര്‍ വിനോദ് കുമാര്‍

ആര്‍ വിനോദ്കുമാര്‍ : 1972 ല്‍ കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന ഗ്രാമത്തില്‍ ജനനം. അമ്മ പരേതയായ പ്രഭാവതി. പിതാവ് രാമചന്ദ്രന്‍പിള്ള. കൊല്ലത്തും തിരുവനന്തപുരത്തും വിദ്യാഭ്യാസം. അഹം ബ്രഹ്മാസ്മി എന്ന ആദ്യ കൃതിക്ക് (നോവല്‍) കൊല്ലം സുജാതാ സ്മാരക ട്രസ്റ്റിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. കൃതികള്‍: അഹം ബ്രഹ്മാസ്മി (നോവല്‍), കേരളം ഒരു യാത്രാസഹായി, കേരളീയം, കേരളത്തിലെ വനവൃക്ഷങ്ങള്‍, കേരളത്തിലെ വന്യജീവിസങ്കേതങ്ങളും വന്യജീവികളും, കേരളത്തിലെ കാടുകളും വന്യജീവിസങ്കേതങ്ങളും, കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും, ഡോ. ടി ആര്‍ ജയകുമാരിയുമായി ചേര്‍ന്ന് തയ്യാറാക്കിയ ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും, കേരളത്തിലെ വൃക്ഷങ്ങള്‍, മുക്കുറ്റി-കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും, കേരളത്തിലെ കാട്ടുപക്ഷികള്‍, നമ്മുടെ മത്സ്യങ്ങള്‍, കേരളത്തിലെ ചെറുസസ്യങ്ങള്‍. ഭാര്യ : എ ജി സിന്ധു മകള്‍ : അപര്‍ണ്ണ ഇ മെയില്‍ : vinodsahyadri@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും