പുഷ്പന്‍ തിക്കോടി

1956 ല്‍ തിക്കോടിയില്‍ ജനനം. അച്ഛന്‍: പി ടി ശേഖരന്‍ നായര്‍. അമ്മ: കെ ഓമനഅമ്മ. തൃക്കോട്ടൂര്‍ യു പി സ്‌കൂള്‍, പയ്യോളി ഗവ. ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൊലീസ് വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. കൃതികള്‍: അരുന്ധതി മാത്രം യാത്രയാവുന്നു. എട്ടാമത്തെ സ്വരം, മാനസജാരന്‍ (കഥകള്‍), ചെന്നിമലര്‍, യാദാസ്ത്, പ്രണയാക്ഷരങ്ങള്‍, പേരില്ലാത്തവരുടെ നഗരം, കനല്‍തീനിപ്പക്ഷി (നോവലുകള്‍), വിഡ്ഢികളുടെ പെട്ടകം (ലേഖനങ്ങള്‍), സമത്വവാദത്തിന്റെ സന്ദേശവാഹകന്‍ (ജീവചരിത്രം), താഴും താക്കോലും (കവിതകള്‍). മാനസജാരന്‍ എന്ന കവിതാസമാഹാരത്തിന് 2010 ലെ സര്‍ഗ്ഗസാഹിത്യ പുരസ്‌കാരവും 2013 ലെ കെ വി പ്രഭാകരന്‍ സ്മാരക ചെറുകഥാ പുരസ്‌കാരവും ലഭിച്ചു. ഭാര്യ : വി കെ പ്രേമകുമാരി മക്കള്‍ : രാജേഷ്, സുധീഷ് വിലാസം : കീര്‍ത്തനം തിക്കോടി പി ഒ, കോഴിക്കോട്. ഫോണ്‍ : 8547218482
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും