പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുകന്‍ :തമിഴിലെ പ്രശസ്തനായ എഴുത്തുകാരന്‍. 1966 ല്‍ ജനിച്ചു. എട്ട് നോവലുകള്‍, നാല് കഥാസമാഹാരങ്ങള്‍, മൂന്ന് കവിതാസമാഹാരങ്ങള്‍, നാല് ലേഖനസമാഹാരങ്ങള്‍, കൊങ്കുവട്ടാര ചെല്ലകരാതി എന്ന നിഘണ്ടുവും മറ്റനേകം തെരഞ്ഞെടുത്ത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഴല്‍ മുറ്റം എന്ന നോവല്‍ രൗൃൃലി േവെീം എന്ന പേരിലും, കൂളമാതാരി ടലമീെി െീള വേല ുമഹമാ എന്ന പേരിലും മാതൊരു ഭാഗന്‍ ീില ുമൃ േംീാമി എന്ന പേരിലും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മാതൊരുഭാഗന്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന പേരില്‍ മലയാളത്തിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2012 ലെ 'വിളക്കുവിരുത്' നേടി. തമിഴ് പ്രൊഫസറായി ജോലി നോക്കുന്നു. വിലാസം : ഇ/ീ കാലച്ചുവട് ഓള്‍ഡ് നമ്പര്‍ - 130, ന്യൂനമ്പര്‍-257 തിരുവല്ലിക്കേണി ഹൈവേ ചെന്നൈ-600 005
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും