പഴയിടം മോഹനൻ നമ്പൂതിരി

പഴയിടം മോഹനൻ നമ്പൂതിരി
കുറിച്ചിത്താനത്ത് പഴയിടത്ത് ഇല്ലത്ത് ജനനം. ദാമോദരൻ നമ്പൂതിരിയും പാർവ്വതി അന്തർജനവും മാതാപിതാക്കൾ. നാലു സഹോദരിമാരും നാലു സഹോദരൻ മാരുമുണ്ട്. ഇരുപത്തിയെട്ടു വർഷമായി പാചകരംഗത്ത് പ്രവർത്തി ച്ചുവരുന്നു. അടുക്കള അറിയാൻ ആദ്യ പുസ്തകം. ഭാര്യ : ശാലിനി മക്കൾ: യദു, മാളവിക മരുമക്കൾ : അമൃത, മിഥുൻ വിലാസം: പി ഡി മോഹനൻ, വടക്കേടത്ത്, കുറിച്ചിത്താനം ഫോൺ: 9207401001, 9447876321
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും