കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ 1949 ല്‍ ജനിച്ചു. 2001 ലും 2006 ലും പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014-19 കാലയളവില്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അകഉണഅ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2006 ല്‍ വി എസ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ്, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം.