പി കെ രവീന്ദ്രന്‍

"തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജനനം. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ രസതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്തു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയര്‍ ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റ്. പെനിസിലിനിന്റെ കഥ, സന്തുലനം രസതന്ത്രത്തില്‍, രസതന്ത്രം നാട്ടിലും വീട്ടിലും, നിറമുള്ള പരീക്ഷണങ്ങള്‍, രസതന്ത്രം : ഭാഷയും വ്യാകരണവും, നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍, മാലിന്യസംസ്‌കരണം മാറേണ്ട ധാരണകള്‍ എന്നിവ ഉള്‍പ്പെടെ പത്തിലേറെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സന്തുലനം രസതന്ത്രത്തില്‍, നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍ എന്നീ പുസ്തകങ്ങള്‍ക്ക് കേരള സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ പുരസ്‌കാരം ലഭിച്ചു. ഭാര്യ : തുളസി മക്കള്‍ : ശാരിക, ശ്രീകാന്ത് വിലാസം : സൂര്യ, വടക്കേ അങ്ങാടി, ഞാറക്കല്‍, എറണാകുളം - 682505"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും