പി ജെ ജെ ആന്റണി

പി ജെ ജെ ആന്റണി
ആലപ്പുഴ ലിയോ തേര്‍ട്ടീന്തിലും ഡല്‍ഹി സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം. മുഖ്യധാരാ ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥകളും ലേഖനങ്ങളും എഴുതുന്നു. മലയാളത്തില്‍ അഞ്ചും ഇംഗ്ലീഷില്‍ ഒന്നും കഥാസമാഹാരങ്ങള്‍ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. ആദ്യ നോവല്‍ നിധിവേട്ടക്കാരുടെ കൈപ്പുസ്തകം അച്ചടിയില്‍. കഥാസമാഹാരങ്ങള്‍ : സ്റ്റാലിനിസ്റ്റുകള്‍ മടങ്ങിവരുന്നുണ്ട്, പിതൃക്കളുടെ മുസോളിയം, ഭ്രാന്ത് : ചില നിര്‍മ്മാണരഹസ്യങ്ങള്‍, വരുവിന്‍ നമുക്ക് പാപം ചെയ്യാം , വെടിമരുന്നിന്റെ മണം വിലാസം : പനക്കല്‍ പുരക്കല്‍, വാടക്കല്‍ പി ഓ, ആലപ്പുഴ - 3 Email : pjjantony@gmail.com Mobile : 8606297822
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും