പി ജെ ബേബി

1959 ല്‍ ജനനം. പയ്യന്നൂര്‍ കോളേജിലെ പഠനത്തിനുശേഷം 1979 ല്‍ പി & റ്റി യില്‍ ജോലിക്കു ചേര്‍ന്നു. തുടര്‍ന്ന് 1980 ല്‍ ജോലി ഉപേക്ഷിച്ച് സി പി ഐ എം എല്‍ പ്രസ്ഥാനത്തിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. 1988 മുതല്‍ 1998 വരെ യുവജനവേദി സംസ്ഥാന പ്രസിഡന്റ്. 2008 ല്‍ എം എല്‍ പ്രസ്ഥാനം ഉപേക്ഷിച്ച് സി പി ഐ (എം) ന്റെ പ്രവര്‍ത്തകനായി. പത്തോളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വിലാസം : പുത്തന്‍ പുരയ്ക്കല്‍ നെടുപുഴ പി ഒ തൃശൂര്‍ - 15 ഫോണ്‍ : 9605553986
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും