കോഴിക്കോട് അവിടനല്ലൂരില്‍ ജനനം. എന്‍ എന്‍ കക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അവിടനല്ലൂര്‍, തുടര്‍ന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം. അതിര്‍ത്തി രക്ഷാസേനയില്‍ ഇരുപത് വര്‍ഷക്കാല സേവനം. ജോലി സംബന്ധമായി ഏഷ്യ, ആഫ്രിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പര്യടനത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും എഴുതുന്നു. പലായനം നോവലിനു ഉപാസന കലാസമിതിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചു.
കൃതികള്‍: ദ ബോര്‍ഡര്‍, പലായനം (നോവല്‍)
വിലാസം : ഡോണഭവന്‍
അവിടനല്ലൂര്‍ പി ഒ
കോഴിക്കോട്-673614
ഫോണ്‍ : 8547909531