"പള്ളത്ത് കെ കെ അലിയുടെയും എടവനക്കാട് കിഴക്കേവീട്ടില്‍ കെ ബി ഖദീജാബിയുടെയും മകനായി 1974 ജൂലൈ 16 ന് എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ജനിച്ചു. എച്ച് എം ടി സ്‌കൂള്‍, സെന്റ്‌പോള്‍സ് കോളേജ് കളമശ്ശേരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും. 1997 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും പുസ്തക നിരൂപണങ്ങളും എഴുതാറുണ്ട്. തോമസ് കാര്‍ലൈല്‍, ആനി ബസന്റ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ പി കേശവമേനോന്‍, പി ഗോവിന്ദപ്പിള്ള, ഒ വി വിജയന്‍ തുടങ്ങിയ മുപ്പതോളം എഴുത്തുകാരുടെ രചനകള്‍ മുഹമ്മദ് നബി എന്ന പേരില്‍ പുസ്തകമായി സമാഹരിച്ചിട്ടുണ്ട്.
ഭാര്യ : ഹഷീറ ടി എച്ച്
മക്കള്‍ : നിമ ഫാത്തിമ, നിയ ഫര്‍ഹീന്‍
വിലാസം : പള്ളത്ത് ഹൗസ്,
പള്ളത്ത് ഫെറി റോഡ്,
നോര്‍ത്ത് കളമശ്ശേരി- 683104
ഇ-മെയില്‍
:- rafiqzakariah@gmail.com
ഫോണ്‍
- :- 9895176433