നിഷ അനില്‍കുമാര്‍

നിഷ അനില്‍കുമാര്‍
1979 ഒക്‌ടോബര്‍ 7 ന് ജനനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം, ബ്യൂട്ടീഷന്‍ ആന്‍ഡ് മേക്ക് അപ്പ് കോഴ്‌സ് പഠിച്ചശേഷം എറണാകുളത്ത് മേക്ക് അപ്പ് സ്റ്റുഡിയോ നടത്തുന്നു. ഇതിഹാസത്തിന്റെ അമ്മ, അവധൂതരുടെ അടയാളങ്ങള്‍ (നോവല്‍), തണല്‍മരങ്ങള്‍, ഡ്യുവല്‍ സിം (കഥാസമാഹാരം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിഥില സമാധി എന്ന കഥയ്ക്ക് കേരളീയ കലാകേന്ദ്രം കമലാ സുരയ്യ പുരസ്‌കാരം, അവധൂതരുടെ അടയാളങ്ങള്‍ക്ക് തോപ്പില്‍ രവി പുരസ്‌കാരം, നൂറനാട് ഫനീഫ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം : പരിയാരത്ത് ഹൗസ് നളന്ദ റോഡ് തമ്മനം - 682032 കൊച്ചി
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും