നിരഞ്ജന

"നിരഞ്ജന (1924-1992) : പ്രശസ്ത പുരോഗമന സാഹിത്യകാരന്‍. 1924 ല്‍ കര്‍ണ്ണാടകയിലെ കുളകുന്ദ എന്ന സ്ഥലത്ത് ജനിച്ചു. നോവല്‍, ചെറുകഥ, ലേഖനം, വിവര്‍ത്തനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചു. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി രചിച്ച ചിരസ്മരണ എന്ന നോവലിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനായി. പ്രധാന കൃതികള്‍: ബനശങ്കരി, കല്ല്യാണ സ്വാമി, നാസ്തിക കൊട്ട ദേവവരു, വിമോചനനെ. 1979 ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. മലയാളം ഉള്‍പെടെ നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നോവലുകള്‍ മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1992 ല്‍ അന്തരിച്ചു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും