ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും. ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ എഡിറ്ററുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നു. പതിനാല് ബാലസാഹിത്യകൃതികളും ഒരു ചരിത്രഗ്രന്ഥവും ഒരു ജീവചരിത്രവും രചിച്ചു. അഞ്ച് പുസ്തകങ്ങളുടെ എഡിറ്ററാണ്. നവോത്ഥാന കഥകള്‍ എന്ന കൃതിക്ക് 2008 ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ഈ കൃതിയിലെ കഥ മൂന്നാം ക്ലാസിലെ കേരളപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാര്യ : റീനാകുമാരി മക്കള്‍ : സിദ്ധാര്‍ഥ്, സച്ചിത്ത് വിലാസം : കേദാരം, കീച്ചേരി, പാപ്പിനിശേരി പോസ്റ്റ്, കണ്ണൂര്‍ ജില്ല ഫോണ്‍ : 04972 788979, മൊബൈല്‍: 9447779875 ലാമശഹ : സമ്ൗായമ്യശ@ഴാമശഹ.രീാ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും