ജനനം കൊല്ലം ജില്ലയിലെ കൊച്ചുകലുങ്ക് എന്ന ഗ്രാമത്തില്‍. പരേതനായ സൈനുദ്ദീന്‍െയും മാഹിനൂര്‍ ബീവിയുടെയും മകന്‍. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജ്, പെരിങ്ങമ്മല ഇഖ്ബാല്‍ കോളെജ് എന്നിവിടങ്ങളില്‍ പഠനം.ചരിത്രത്തില്‍ ബിരുദം. 1995 മുതല്‍ പത്രപ്രവര്‍ത്തന രംഗത്ത്. 2001 മുതല്‍ സൗദി അറേബ്യയില്‍. ഗള്‍ഫ് മാധ്യമം റിയാദ് ബ്യൂറോയില്‍ ലേഖകന്‍. വിവിധ വിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതുന്നു. ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം, ഫ്രണ്ട്‌സ് ക്രിയേഷന്‍സ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്, ദല കൊച്ചുബാവ ചെറുകഥാപുരസ്‌കാരം, പെരുമ്പാവൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സാഹിത്യ പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാര്‍ഡ്, കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനം കഥാപുരസ്‌കാരം, സോളിഡാരിറ്റി സംസ്ഥാന സമ്മേളനം കഥാപുരസ്‌കാരം, അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം, റിയാദ് കേളി കവിതാ അവാര്‍ഡ്, കേരള കൗമുദി റീഡേഴ്‌സ് ക്ലബ് കവിത പുരസ്‌കാരം, മാസ് ജീസാന്‍ കവിത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ക്ക് അര്‍ഹനായി.
ഭാര്യ : ജാസ്മിന്‍ എ എന്‍
(ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക)
മക്കള്‍ : ഫിദല്‍ മുഹമ്മദ്, ഗസല്‍ മുഹമ്മദ്
വിലാസം : സുകൃതം
കൊച്ചുകലുങ്ക്
ചോഴിയക്കോട് പി ഒ
കൊല്ലം 691310
ഫോണ്‍ : 9645049545, 00966 568467926
ഇമെയില്‍ : fidhel@gmail.com