ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിലിം ആന്റ് ടെലിവിഷന്‍ സ്റ്റഡീസില്‍ സീനിയര്‍ ലക്ചറര്‍. ഡിസിഡെന്റ് വോയ്‌സസ്: ദി പൊളിറ്റിക്‌സ് ഓഫ് ടെലിവിഷന്‍ ആന്റ് കള്‍ച്ചറല്‍ ചെയ്‌സ് എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ്. പൊളിറ്റിക്കല്‍ ഫിലിം: ദി ഡയലക്റ്റിക്‌സ് ഓഫ് തേര്‍ഡ് സിനിമ എന്ന കൃതി രചിച്ചു.