കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം. കരിമ്പനാലയം ബാലകൃഷ്ണന്റെയും നാരായണിയുടെയും മകന്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും. ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍. നേരത്തെ ദീപിക, സിറാജ് പത്രങ്ങളിലും പ്രവര്‍ത്തിച്ചു. നവമാധ്യമ സമിതി കഥാപുരസ്‌കാരം (ചൈനീസ് മഞ്ഞ), ഗീവര്‍ഗീസ് ദേവസ്യ പത്രപ്രവര്‍ത്തന അവാര്‍ഡ്, ബെഫി അഖിലേന്ത്യാ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എന്നിവ ലഭിച്ചു. ലോങ്‌ബെല്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. വണ്‍ ടു ത്രി, ഒരുജാതി മുട്ടായി എന്നീ നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
ഭാര്യ : ടി കെ ഷിജില
മക്കള്‍ : നവനിത കൃഷ്ണ, നൈതിക് കൃഷ്ണ
സഹോദരന്‍ : ജിമിന്‍ കൃഷ്ണ.
ഫോണ്‍ : 9633049191
ഇ-മെയില്‍ : midhunrain@gmail.com