മാനസി

തൃശൂരിലെ തിരുവില്വാമലയില്‍ ജനനം. അച്ഛന്‍: പല്ലശ്ശന പാച്ചുവീട്ടില്‍ ശിവരാമമേനോന്‍ അമ്മ: പോന്നേടത്ത് ആച്ചാട്ടില്‍ മാലതിയമ്മ തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിങ്ങിനു പഠിച്ചു. ഇടിവാളിന്റെ തേങ്ങല്‍, വെളിച്ചങ്ങളുടെ താളം, മഞ്ഞിലെ പക്ഷി, മാനസിയുടെ കഥകള്‍, മാനസിയുടെ തെരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങള്‍. മഞ്ഞിലെ പക്ഷി എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മാനസിയുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിച്ച പുനരധിവാസം എന്ന ചലച്ചിത്രം പുരസ്‌കാരം നേടി. ഇപ്പോള്‍ മുംബൈയില്‍ ആശ ഫോര്‍ എഡ്യൂക്കേഷന്‍ എന്ന സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും