എം കെ ഗംഗാധരന്‍

എം കെ ഗംഗാധരന്‍
"കവി, കഥാകൃത്ത്, നാടകകൃത്ത്, നോവലിസ്റ്റ്. പന്തളം കുടശ്ശനാട് മുട്ടേറ്റു വീട്ടില്‍ കൃഷ്ണക്കുറുപ്പിന്റെയും ദേവകി അമ്മയുടെയും മകന്‍. പന്തളത്തും ഗുജറാത്ത് സര്‍വ്വകലാശാലയിലും ഉജ്ജയിന്‍ വിക്രം സര്‍വ്വകലാശാലയിലും വിദ്യാഭ്യാസം. ബോംബെയില്‍ പത്രപ്രവര്‍ത്തകനായും പശ്ചിമ റെയില്‍വേയില്‍ ഉദ്യോ ഗസ്ഥനായും കുറച്ചുകാലം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജില്‍ അദ്ധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ച് നെയ്യാറ്റിന്‍കര വേലുത്തമ്പി മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജില്‍നിന്നും ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ചു. നോവല്‍: ഖുക്രി, എന്‍ പ്രിയനെ ഗാന്ധി, ഒരു പ്രളയകാലം, കൂട്ടുവിട്ടവര്‍, കൂട്ടം തെറ്റിയവര്‍, റെയില്‍പ്പാളങ്ങള്‍, ഉയരങ്ങളില്‍ വേനല്‍ (കഥകള്‍), കരിനിഴല്‍ (നാടകം). ഭാര്യ : ഇരിട്ടി കീഴൂരിടത്തില്‍ രോഹിണി മക്കള്‍ : ആശ, അരുണ്‍ മൊബൈല്‍ : 9633731531
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും