1965 ല്‍ ആലപ്പുഴയിലെ വടക്കനാര്യാട്ട് ജനനം. കെ കെ മുകുന്ദനും കുമുദമ്മയും മാതാപിതാക്കള്‍. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ -ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്
(Centre for Socio-economic and Environmental Studies (CSES) ലെ ഗവേഷകനാണ്. പരിസ്ഥിതി - വികസനം, പബ്ലിക് ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരിയില്‍ താമസം. ഭാര്യ പ്രൊഫ. (ഡോ.) ടി ജി അജിത എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്നു.