ക്രൂപ്‌സ്‌കായ

ക്രൂപ്‌സ്‌കായ
റഷ്യയിലെ ബോള്‍ഷവിക് വിപ്ലവകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയും ലെനിന്റെ ഭാര്യയും. സോവിയറ്റ് യൂണിയനിലെ വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി മന്ത്രിയായിരുന്നു. ടോള്‍സ്റ്റോയിയുടെ വിദ്യാഭ്യാസ സിദ്ധാന്തത്തിലും മാര്‍ക്‌സിസത്തിലും അങ്ങേയറ്റം പ്രാവീണ്യം നേടിയ ഉജ്വലയായ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു. 1924-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും