കെ പി സതീഷ്ചന്ദ്രൻ

കെ പി സതീഷ്ചന്ദ്രന്‍ : കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി. അച്ഛന്‍: കെ കെ ഗോവിന്ദന്‍നമ്പ്യാര്‍, അമ്മ കെ പി കുഞ്ഞിലക്ഷ്മി അമ്മ. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്, ഗവ: കോളേജ് മടപ്പള്ളി, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ജീവിതകാലത്ത് എസ് എഫ് ഐയുടെയും തുടര്‍ന്ന് ഡി വൈ എഫ് ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം. 1996 മുതല്‍ 2006 വരെ കേരള നിയമസഭയില്‍ അംഗമായിരുന്നു. 2008 മുതല്‍ സി പി ഐ (എം) കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം. ഭാര്യ : കെ കെ സീതാദേവി മക്കള്‍ : കെ പി അജിത്, കെ പി നന്ദഗോപാല്‍ ഫോണ്‍ : 9446843565
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.