കരുമം എം നീലകണ്ഠന്‍

1952 ല്‍ കരുനാഗപ്പള്ളിയില്‍ ജനനം. അച്ഛന്‍: മഹാദേവ അയ്യര്‍ വി, അമ്മ: ജയലക്ഷ്മി അമ്മാള്‍ സി. തിരുവനന്തപുരം, കൊല്ലം തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസം. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് 2007 ല്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. പുരസ്‌കാരങ്ങള്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നടത്തപ്പെട്ട കഥാമത്സരത്തില്‍ രണ്ടാം സമ്മാനം (രചന, സെക്രട്ടേറിയറ്റ്) സംസ്‌കാരകലാസാഹിത്യവേദി പുരസ്‌കാരം, വിതുരോദയം സാഹിത്യവേദി പുരസ്‌കാരം, നവരസം സംഗീതസഭ ഗോവിന്ദ് രചനാ അവാര്‍ഡ്, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നടത്തിയ കഥാമത്സര ത്തില്‍ രണ്ടാം സ്ഥാനം (2015). കൃതികള്‍: ശാന്തിപര്‍വ്വം (നാടകം), ഉപകാരസ്മരണ, ദീനദയാളൊ (കഥാസമാഹാരം), അശരീരി, ഒളിക്യാമറ (കവിതാസമാഹാരം), ത്രിപഥഗമനം (ഹൈക്കു കവിതാസമാഹാരം) ഭാര്യ : ലക്ഷ്മി ടി കെ മകള്‍ : ഡോ. മൃദുല എന്‍ മരുമകന്‍ : ഹരി ആര്‍ പേരമകന്‍ : അഭിഷേക് എച്ച് വിലാസം : ശ്രീഹരി, വി എന്‍ ആര്‍ എ - 48 എ കരുമം പി ഒ, തിരുവനന്തപുരം -695002 ഫോണ്‍ : 9447828874
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും