കളത്തറ ഗോപന്‍

"1972 ല്‍ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കില്‍ കളത്തറയില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. അത് നിങ്ങളാണ്, ചിറകില്‍ ഒളിപ്പിച്ച പേന, പറന്നുനിന്ന് മീന്‍പിടിക്കുന്നവ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതകള്‍ ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഭാര്യ : വീണ മക്കള്‍ : നവീന, ആകാശ് വിലാസം : 'മഴ' മഞ്ച പി ഒ, കളത്തറ, നെടുമങ്ങാട് തിരുവനന്തപുരം-695541
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും