കെ വി അനൂപ്‌

1972 ല്‍ ജനനം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി. അമ്മ : കെ ശ്രീമതി. അച്ഛന്‍ : പരേതനായ കെ. കുഞ്ഞിരാമുണ്ണി, മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായിരുന്നു. കൃതികള്‍: അമ്മ ദൈവങ്ങളുടെ ഭൂമി (നോവല്‍), കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (ചെറുകഥാ സമാഹാരം) മറഡോണ: ദൈവം ചെകുത്താന്‍ രക്തസാക്ഷി, ലയണല്‍ മെസ്സി: താരോദയ ത്തിന്റെ കഥ (ജീവചരിത്രം). ഉറൂബ് അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് എന്നിവ ലഭിച്ചു. 2014 സെപ്തംബര്‍ 15 ന് അന്തരിച്ചു. ഭാര്യ : സ്വീറ്റി എല്‍ മകള്‍ : ഇതള്‍ വിലാസം : 'കാവ്' പുറക്കാട്ടിരി തലക്കുളത്തൂര്‍ പോസ്റ്റ് കോഴിക്കോട് - 673317
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും