കെ യു മേനോന്‍

കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളത്ത് ജനനം. ഉദ്യോഗമണ്ഡല്‍ ഫാക്ട് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. മാതൃഭൂമി, ദേശാഭിമാനി, കലാകൗമുദി, ജനയുഗം, അന്വേഷണം ആദിയായ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ വിദ്യാരംഗം, സക്‌സസ് ലൈന്‍ എന്നീ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ദേശാഭിമാനി വാരികയില്‍ സ്വപ്നഭംഗം, അങ്കച്ചമയം, പകുത്തറിവ് എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വപ്നഭംഗവും അങ്കച്ചമയവും പുസ്തക രൂപത്തില്‍ വന്നു. വിലാസം : ന. 3, കൈരളീനഗര്‍ ചൂണ്ടി, ആലുവ 12 ഫോണ്‍ : 0484 2838758 9847211997
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും