കെ ടി ഗട്ടി

കെ ടി ഗട്ടി
കന്നട ഭാഷയിലെഴുതുന്ന പ്രമുഖ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകരചയിതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍, 90 ല്‍ ഏറെ കൃതികള്‍ രചിച്ചു. കാസര്‍ഗോഡിനടുത്തുള്ള കുഡ്ജു എന്ന ഗ്രാമത്തില്‍ ജനിച്ചു. കേരള സര്‍വ്വകലാശാല, ലണ്ടന്‍ ട്രിനിറ്റി കോളേജ്, കോളേജ് ഓഫ് പ്രിസെപ്‌റ്റേഴ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് പൂര്‍ണ്ണസമയ എഴുത്തില്‍ കേന്ദ്രീകരിക്കുന്നു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും