കെ സജീവ് കുമാര്‍

കെ സജീവ് കുമാര്‍
കൊല്ലം ജില്ലയില്‍ ചെറുവയ്ക്കല്‍ സ്വദേശം. അച്ഛന്‍: പി കൃഷ്ണപിള്ള. അമ്മ: ബി ഗോമതി അമ്മ. കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നു. 2015 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയും ആശാന്‍ സ്മാരക സമിതിയും ചേര്‍ന്ന് ചെന്നൈയില്‍ വച്ചു നടത്തിയ ദക്ഷിണേന്ത്യന്‍ കാവ്യോത്സവത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ച് സമകാല മലയാള കവിതയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും കവിത ചൊല്ലുകയും ചെയ്തു. കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ മലയാളം ബിരുദാനന്തര പാഠ്യപദ്ധതിയില്‍ കവിത ഉള്‍പ്പെട്ടിട്ടുണ്ട്. കവിതയ്ക്കുള്ള ഇ വി കൃഷ്ണപിള്ള പുരസ്‌കാരം, അറ്റ്‌ലസ് - കൈരളി പുരസ്‌കാരം, ശഹാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍: ഭൂമി ഒരു ചിത്രപുസ്തകം, അലിഞ്ഞലിഞ്ഞ്. ഭാര്യ : മായ മക്കള്‍ : അഭയ്, അക്ഷയ് വിലാസം : ഗസല്‍, ചെറുവയ്ക്കല്‍ പി ഒ ആയൂര്‍ വഴി, കൊല്ലം ജില്ല പിന്‍ - 691533 ഫോണ്‍ : 9447011506 E-mail : sajeevgazal@gmail.com sajeevkumarpoet@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും