തൃശ്ശൂര്‍ ജില്ലയില്‍ എടത്തിരുത്തിയില്‍ ജനനം. കുമ്പളാപറമ്പില്‍ കെ സി രാമന്‍മാഷുടെയും നാലുമാക്കല്‍ ലക്ഷ്മിയുടെയും മകന്‍.
കൃതികള്‍: ശ്രീനാരായണഗുരു ഒരു പഠനം, അംബേദ്കറുടെ ആശയലോകം (പഠനം), ഗൗരി ലങ്കേഷ്, അരങ്ങിന്റെ സാരഥി (കഴിമ്പ്രം വിജയന്റെ ജീവചരിത്രം), അംബേദ്കര്‍ - ഇരുളിലെ വെളിച്ചം, ഗൗരിലങ്കേഷ് - ജീവിതം പോരാട്ടം രക്തസാക്ഷിത്വം (രാഷ്ട്രീയം), നവഭാവുകത്വ സഞ്ചാരങ്ങള്‍ (സാഹിത്യനിരൂപണം).
വിലാസം :SN Nagar, Vadookkara
Koorkkenchery
Thrissur - 560 007
e mail : kishorwrites2016@gmail.com
Mobile : 88926 31217