കെ എം ചിദംബരന്‍

ജനനം 1933 ഫെബ്രുവരി 13. മരണം 1990 ജൂണ്‍ 4. പള്ളുരുത്തി എസ് ഡി പി വൈ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. രഞ്ജിനി വാരികയുടെയും രഞ്ജിനി പബ്ലിക്കേഷന്‍സിന്റെയും പ്രസാധകന്‍. തുറമുഖം, ഖനി, ആലയം തേടി, ഉറക്കം, കാലം എന്നിവയാണ് പ്രധാനപ്പെട്ട രചനകള്‍. 1973 ല്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് ലഭിച്ചു. ഭാര്യ : അദ്ധ്യാപികയും കഥാകൃത്തുമായ കെ ജെ നളിനി മക്കള്‍ : ഗിരിജ, രശ്മി, ഗോപന്‍
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും