കെ കെ രമേഷ്‌

കെ കെ രമേഷ്‌
തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ സ്വദേശി. അനിലയ്‌ക്കൊരു സമ്മാനം, ദൈവത്തിന്റെ തൂലിക, സോമാലിയ, ഹിന്ദോളം, ഇടപാടുകള്‍ കുഞ്ഞാമുഖേന മാത്രം, ന്യായാസനത്തില്‍ ഉറുമ്പുകള്‍, സായിലേക്കുള്ള വണ്ടി, കോടതി കഥകളും മറ്റും, പുതിയ നിയമം എന്നീ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യായാസനത്തില്‍ ഉറുമ്പുകള്‍ (ചിന്ത) 2010 ലെ അബുദാബി- ശക്തി അവാര്‍ഡ് നേടി. തലശ്ശേരി ബാറില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. ഭാര്യ : ഡോ. ഷീല കിനാത്തി വിലാസം : ആരാമം പാലയാട് പി.ഒ, തലശ്ശേരി-670661 ഫോണ്‍ : 9446306632
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.