കെ ഇ എന്‍

കെ ഇ എന്‍
ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകന്‍, പ്രഭാഷകന്‍, പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനസെക്രട്ടറിമാരില്‍ ഒരാള്‍. ഫാറൂഖ് കോളേജില്‍ മലയാളം അദ്ധ്യാപകനായി വിരമിച്ചു. കൃതികള്‍: വൈസ്രോയിമാര്‍ക്ക് വേണ്ടത് കുരങ്ങു സൂപ്പോ, ഫാസിസത്തിന്റെ അദൃശ്യലോകം, മതരഹിതരുടെ രാഷ്ട്രീയം, മദ്ധ്യവര്‍ഗ്ഗത്തിന്റെ ശീര്‍ഷാസനങ്ങള്‍, അവര്‍ ക്രിസ്ത്യാനികളെ തേടിയെത്തി, വിവാദകാലങ്ങളിലെ ആള്‍മാറാട്ടം, ഗുജറാത്തില്‍നിന്ന് ഒറീസയിലേക്ക് (രാഷ്ട്രീയ വിമര്‍ശനങ്ങള്‍), സ്വര്‍ഗ്ഗം നരകം പരലോകം (മതവിമര്‍ശം) തീപിടിച്ച ആത്മാവുകള്‍ക്കൊരാമുഖം, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, പ്രണയം കവിത സംസ്‌കാരം, വേര്‍തിരിവ്, സമൂഹം സാഹിത്യം സംസ്‌കാരം (സാഹിത്യവിമര്‍ശനങ്ങള്‍), മതേതരത്വവും ജനാധിപത്യവും, ഇരകളുടെ മാനിഫെസ്റ്റോ, ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്, സമരോത്സുകമായ മതേതരത്വം, ഖുത്ബുദീന്‍ അന്‍സാരി ചിരിക്കുന്നു, ഗുജറാത്തില്‍ സംഭവിച്ചത്, കാക്കഫോണികള്‍ക്കും ഒരു കാലമുണ്ട്, സംഭവിച്ചത് ഇത്രയുമല്ല (സാംസ്‌കാരിക വിമര്‍ശനങ്ങള്‍), കെ ഇ എന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, നാലാംലോകത്തിന്റെ രാഷ്ട്രീയം, അമൃതാനന്ദമയിയുടെ രാഷ്ട്രീയം, ലൈംഗിക ഉദാരീകരണത്തിന്റെ രാഷ്ട്രീയം, ഉത്സവങ്ങളുടെ രാഷ്ട്രീയം, അമൃതാനന്ദമയി വിമര്‍ശിക്കപ്പെടുന്നു, കെ ടിയുടെ ലോകം, ലൗ സിന്ദാബാദ് ലൗ ജിഹാദ് മൂര്‍ദാബാദ്, അാൃശവേമിമിറമാമ്യശ വേല ലെരൃല േമഴലി േീള ടമിഴവ ുമൃശ്മൃ (എഡിറ്റര്‍), ജയില്‍ക്കുറിപ്പുകള്‍, ആരാണു ഭീകരന്‍ എന്താണ് ഭീകരത (സഹ എഡിറ്റര്‍), ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും, ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം (സഹകര്‍ത്താവ്) കെ ഇ എന്‍ സംഭാഷണങ്ങള്‍ (സമാഹരണം: രാജേഷ് ചിറപ്പാട്, പി എസ് പൂഴനാട്), സ്വത്വം വര്‍ഗ്ഗം മൃദുഹിന്ദുത്വം ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഗുരുദര്‍ശന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തായാട്ട് അവാര്‍ഡ് എന്നിവ ലഭിച്ചു. ഭാര്യ : എ പി സബിത മകന്‍ : മെനിനോഫ്രൂട്ടൊ വിലാസം : കൂട്, പി ഒ ഫറോക്ക് കോഴിക്കോട്-673 631, ഫോണ്‍: 9446448814
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും