ജസ്റ്റിസ് കെ ചന്ദ്രു

ജസ്റ്റിസ് കെ ചന്ദ്രു
951 മെയ് 8 നു തമിഴ്‌നാട്ടിലെ ശ്രീരംഗത്തു ജനിച്ചു. ലയോള കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1973 ല്‍ നിയമപഠനത്തിനു ചേര്‍ന്നു. വിദ്യാഭ്യാസ കാലത്തും തുടര്‍ന്നും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്രാസ് ഹൈ കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തതിനു ശേഷം 2006 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. പ്രധാന കൃതികള്‍ : ലൈറ്റ് ഓഫ് അംബേദ്കര്‍ ഇന്‍ മൈ ജഡ്ജ്‌മെന്റ്‌സ്, ലിസണ്‍ ടു മൈ കേസ്
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും