ഹരീഷ് പന്തക്കല്‍

ഹരീഷ് പന്തക്കല്‍
1970 ആഗസ്റ്റ് ഒന്നിന് മാഹിയില്‍ ജനനം. പന്തക്കല്‍ ഗവ: ഹൈസ്‌കൂള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പാരലല്‍ കോളേജുകള്‍, കോഴിക്കോട് സര്‍വ്വകലാശാലയുടെ വിദൂര ബിരുദ വിദ്യാഭ്യാസകേന്ദ്രം, തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും സ്വകാര്യ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ പഠനം. 1990 ല്‍ കോഴിക്കോട്ടെ ഒരു സിനിമാ നിര്‍മ്മാണ കമ്പനിയില്‍ ആദ്യ ജോലി. 92 മുതല്‍ 94 വരെ ബഹ്‌റൈനില്‍. 94 മുതല്‍ കാസര്‍കോഡ് മാധ്യമ പ്രവര്‍ത്തകന്‍. ദീപിക- രാഷ്ട്രദീപിക, ഉത്തരദേശം, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫ്രീലാന്‍സര്‍. കഥകള്‍ക്ക് യുവചേതന അവാര്‍ഡ് (1990), ഫിലിം ക്രസന്റ് പുരസ്‌കാരം (1992), അബുദാബി പ്രതീക്ഷ സമ്മാനം (1994), തുളുനാട് നോവല്‍ അവാര്‍ഡ് (2009), സംസ്‌കൃതി ചെറുകഥ പുരസ്‌കാരം (2018) എന്നിവ നേടി. കന്നടയിലേക്കും തമിഴിലേക്കും കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കൃതികള്‍: പ്രിയ സുഹൃത്തിന്, അച്ചുതണ്ടില്ലാത്ത ഭൂമി (കഥകള്‍). ഭാര്യ : ഗീത മക്കള്‍ : ഹൃഷിത് കൃപന്‍, പാര്‍വണ വിലാസം : ഹരിതം, ജേര്‍ണലിസ്റ്റ് കോളനി ഫോണ്‍ : 6282498682 E-mail : harishpandakkal@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും