ഗോപി നാരായണന്‍

ഗോപി നാരായണന്‍
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനനം. അച്ഛന്‍: തോട്ടയ്ക്കാട് പെരിയമനയില്‍ എന്‍ ഗോവിന്ദന്‍ നമ്പൂതിരി. അമ്മ: സുവര്‍ണ്ണിനിദേവി. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തിലും മാര്‍ക്കറ്റിങ്ങിലും ഡിപ്ലോമയും. കലാകൗമുദി, മാതൃഭൂമി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏറെക്കാലം ഒ വി വിജയന്റെ എഴുത്തില്‍ സഹായിയായി. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പോടെ ഒ വി വിജയന്‍ ഒരു ജീവിതം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്‌സില്‍. വിലാസം: ഗോപി നാരായണന്‍ പെരിയമന, തോട്ടയ്ക്കാട് പി ഒ, കല്ലമ്പലം, തിരുവനന്തപുരം 695 605 ഫോണ്‍: 9447429221 Email : pgopinarayanan@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും