സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർക്സിസ്റ്റ്, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ എന്നിവ അവരെ സ്വാധീനിക്കുകയും കർഷകർക്കും തൊഴിലാളിവർഗ്ഗത്തിനും വേണ്ടി അവരുടെ ജീവിതം ചെലവഴിക്കുകയും ചെയ്തു. മറ്റൊരു സ്വാതന്ത്ര്യ സമര സേനാനിയായ ഷംറാവോ പരുലേക്കറെ വിവാഹം ചെയ്തു[