ജി വിജയകുമാർ

മുപ്പത് വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സര്‍വെ വകുപ്പിലെ ജീവനക്കാരനായിരുന്നു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി, കേരള സര്‍വീസ് മാസികയുടെ എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ആണവക്കരാര്‍ അടിമത്തത്തിലേക്കുള്ള കാല്‍വെയ്പ്, അറബ് വസന്തം മുതല്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ വരെ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറി, മാര്‍ക്‌സ് & എംഗല്‍സ്: ജീവചരിത്രക്കുറിപ്പ്, ലൂയി അല്‍ത്തൂസറിന്റെ മൂലധനത്തിനൊരു മുഖവുര, അന്റോണിയോ ഗ്രാംഷിയുടെ തത്വശാസ്ത്രത്തിന്റെ പഠനം, പ്രഭാത് പട്‌നായിക്കിന്റെ മുതലാളിത്തത്തിന്റെ പ്രതിസന്ധിയും സോഷ്യലിസത്തിന്റെ ഭാവിയും തുടങ്ങിയ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി. ഇപ്പോള്‍ ചിന്ത വാരികയുടെ പത്രാധിപസമിതി അംഗം. വിലാസം : ദീപ്തി, റ്റി സി 20/1884 (17) തമലം, പൂജപ്പുര തിരുവനന്തപുരം 695 012 ഫോണ്‍ : 9446383414
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും