ജി സ്റ്റാലിന്‍

പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ ആണ് സ്വദേശം. എം എ, എം എഡ് ബിരുദധാരി. ഡയറ്റില്‍നിന്ന് സീനിയര്‍ ലക്ചററായി വിരമിച്ചു. അദ്ധ്യാപനരംഗത്തെ നൂതന പരീക്ഷണങ്ങള്‍ക്ക് എന്‍ സി ഇ ആര്‍ ടി (ചഇഋഞഠ) നല്കുന്ന ദേശീയ അവാര്‍ഡ് നാലുതവണ നേടിയിട്ടുണ്ട്. കേരളത്തിലെ പാഠ്യപദ്ധതി രൂപീകരണം. പാഠപുസ്തകരചന എന്നിവയില്‍ സജീവപങ്കാളിത്തം വഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ പരിപാടികളില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചുവരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകന്‍. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍. സഹപ്രവര്‍ത്തകനായിരുന്ന ജി ജനാര്‍ദ്ദനക്കുറുപ്പുമായി ചേര്‍ന്ന് മധുരം മലയാളം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ബീനാഗോപന്‍ മക്കള്‍ : സചി സ്റ്റാലിന്‍, സന്ദേശ് സ്റ്റാലിന്‍ ഇ മെയില്‍ : stalinsaarasam@gmail.com വിലാസം : സാരസം, ഐക്കാട് കൊടുമണ്‍ പി ഒ പത്തനംതിട്ട (ജില്ല)
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും