വയസ്സ് : 90
വിദ്യാഭ്യാസ യോഗ്യത :
B A, B Ed, Dip in Teaching English (English & Foreign Languages, University Hyderabad)
ഇംഗ്ലീഷ് അദ്ധ്യാപകനായി 1983 ല്‍ ചെട്ടികുളങ്ങര ഹൈ & ട്രയിനിങ് സ്‌കൂളില്‍ (മാവേലിക്കര) നിന്ന് വിരമിച്ചു.
65 വര്‍ഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നു. 30 വര്‍ഷം കേരളത്തിലെ ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്ക
v In-Service കോഴ്‌സ് (ഇംഗ്ലീഷ്) നടത്തി. അമൃത വിശ്വവിദ്യാപീഠത്തില്‍
B Sc, B Tech, M Sc കോഴ്‌സുകള്‍ക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിച്ചു. കൈരളി പീപ്പിള്‍ ചാനലില്‍ 'പാഠശാല' എന്ന പ്രോഗ്രാമില്‍ ഏറെക്കാലം ഇംഗ്ലീഷ് ക്ലാസുകള്‍ എടുത്തു. തിരുവനന്തപുരം അകഞ ല്‍ തുടക്കം മുതല്‍ ആര്‍ട്ടിസ്റ്റ്.
പ്രസിദ്ധീകരണങ്ങള്‍ : സ്വന്തം ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍
.
(1. Everies in Verse, 2. Random Reflections)
ഇപ്പോഴും സ്വവസതിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇംഗ്ലീഷ് ക്ലാസുകള്‍ എടുക്കുന്നു.
മേല്‍വിലാസം : ഏവൂര്‍ ജി മാധവന്‍നായര്‍
പൊന്നൂരേത്ത്
ചേപ്പാട് (പി ഒ)
കേരള, പിന്‍: 690507
ഫോണ്‍ : 04792401296