എറിക് ഹോബ്‌സ്‌ബോം

അലക്‌സാണ്ഡ്രിയയില്‍ ജനനം. ആസ്ട്രിയ, ജര്‍മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നിരവധി രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍നിന്ന് ഹോണററി ബിരുദങ്ങള്‍. ബ്രിട്ടിഷ് അക്കാദമി, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ് എന്നിവയില്‍ അംഗമായിരുന്നു. ജപ്പാന്‍ അക്കാദമിയിലെ വിദേശാംഗമായിരുന്നു. വിരമിക്കുംവരെ അദ്ദേഹം ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ക്ബക് കോളേജില്‍ പഠിപ്പിച്ചു, പിന്നീട് ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഒഫ് സോഷ്യല്‍ റിസര്‍ച്ചിലും. ്ര
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും