മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ഗ്രാമവികസനവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍. വയനാട്ടിലെ മഴ, സിനിമ കാണും ദേശങ്ങള്‍ (ചലച്ചിത്രപഠനം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ : ജസിത
മകന്‍ : അഭിജിത്ത്
വിലാസം : അഭിജനം
പള്ളിക്കര സൗത്ത്
നന്നം മുക്ക് പി ഒ
മലപ്പുറം ജില്ല - 679575
ഫോണ്‍ : 9447924898
e mail : abhijanam@gmail.com