ഡോ. ശ്രീകല മുല്ലശ്ശേരി

ഡോ. ശ്രീകല മുല്ലശ്ശേരി
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പ് എന്നിവിടങ്ങളില്‍ പഠനം. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിലും നിരന്തരമായി എഴുതുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താരതമ്യസാഹിത്യ പഠനവകുപ്പില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. അത്തരം സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു, ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയകഥ (തയ്യാറാക്കിയത്) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ് : കെ എസ് വിനോദ്കുമാര്‍ മക്കള്‍ : കാര്‍ത്തിക്, നക്ഷത്ര ഫോണ്‍ : +919745811157
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും