ഡോ. രശ്മി ജി

ഡോ. രശ്മി ജി
തിരുവനന്തപുരം നേമത്ത് വിജയകുമാരന്‍ നായരുടെയും ഗിരിജ കുമാരിയുടെയും മകള്‍. സ്വാമി വിവേകാനന്ദ സെന്‍ട്രല്‍ സ്‌കൂള്‍, ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരമന എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കരമന എന്‍ എസ് എസ് വിമന്‍സ് കോളേജില്‍നിന്നും മലയാളത്തില്‍ ബിരുദം. കാര്യവട്ടം മലയാള വിഭാഗത്തില്‍നിന്ന് എം എ, എം ഫില്‍ ബിരുദങ്ങള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോ. വത്സലാ ബേബിയുടെ മേല്‍നോട്ടത്തില്‍ ലെസ്ബിയനിസം കലയിലും സാഹിത്യത്തിലും എന്ന പഠനത്തില്‍ ഡോക്ടറേറ്റ്. സബ് എഡിറ്റര്‍ (പത്രം ദ്വൈവാരിക), സബ് എഡിറ്റര്‍ (പതിനൊന്നാമത് ഐ ഡി എസ് എഫ് കെ ഒഫീഷ്യല്‍ ഡെയ്‌ലി ബുള്ളറ്റിന്‍ 2018), ചീഫ് സബ് എഡിറ്റര്‍ (ഇരുപത്തി മൂന്നാമത് ഐ എഫ് എഫ് കെ ഒഫീഷ്യല്‍ ഡെയ്‌ലി ബുള്ളറ്റിന്‍, 2018) സബ് എഡിറ്റര്‍, ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും