ഡോ. പ്രദീപ്കുമാര്‍

ഡോ. പ്രദീപ്കുമാര്‍
ഡോ. ടി പ്രദീപ്കുമാര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വെള്ളാനിക്കര, ഒളറിക്കള്‍ച്ചര്‍ വിഭാഗത്തില്‍ പ്രൊഫസറാണ്. കുരുവില്ലാത്ത തണ്ണിമത്തന്‍ ഇനങ്ങളായ സ്വര്‍ണ്ണ, ശോണിമ; കക്കിരി ഹൈബ്രിഡുകളായ ഗജഇഒ1, ഹീര, ശുഭ്ര എന്നിവയുടെ ജനയിതാവാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല, ദില്ലിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മികച്ച കൃഷി ശാസ്ത്രജ്ഞനുള്ള കൃഷി വിജ്ഞാന്‍ അവാര്‍ഡ്, ഹര്‍ഭജന്‍സിങ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കുന്ന ഗവേഷണ ജേണലിന്റെ എഡിറ്ററാണ്.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും